നാദാപുരം: വരിക്കോളി മീത്തലെ കുറ്റിയിൽ കണാരൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജൻ, കമല, രാജീവൻ. മരുമക്കൾ: ദേവി, ഷീബ, പരേതനായ അശോകൻ. സഹോദരൻ: പരേതനായ കേളപ്പൻ.