വാണിമേൽ: അയ്യങ്കി നെല്ലിയുള്ളപറമ്പത്ത് മണിയാല കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ജാനു (കുറുവന്തേരി). മക്കൾ: സുരേഷ്ബാബു, ബിനു (ഓട്ടോ ഡ്രൈവർ ഭൂമിവാതുക്കൽ), വിജിലേഷ് (ഇന്ത്യൻ ആർമി), ബിന്ദു, ബീന. മരുമക്കൾ: ശരണ്യ (വട്ടോളി), സത്യൻ.