വെള്ളിമാട്കുന്ന്: മാലൂർ കുന്ന് ഹൗസിങ് കോളനിയിൽ താമസിക്കുന്ന എൻ.പി.കെ. മുഹമ്മദ് (റിട്ട. ദുബൈ ഇസ്ലാമിക് ബാങ്ക്) നിര്യാതനായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. ഭാര്യ: ജാസ്മിൻ. മക്കൾ: നൗഷാദ് (ദുബൈ ഇസ്ലാമിക് ബാങ്ക്), ഡോ. നഈമ, ആയിഷ (അധ്യാപിക), ഫാത്തിമ (ആർക്കിടെക്റ്റ്, ദുബൈ), ആമിന (യു.എസ്.എ). മരുമക്കൾ: ഡോ. സബീൽ (പട്ടാമ്പി), ജാഫർ (ദുബൈ), റാഷിദ് (ദുബൈ). സഹോദരങ്ങൾ: ഹൈദർ (ഒറ്റപ്പാലം), കുഞ്ഞിമോൻ (ഒറ്റപ്പാലം), ബഷീർ (റിട്ട. എൻജിനീയർ), നഫീസ, അലീമ സുഹ്റ.