കുറ്റ്യാടി: നിട്ടൂർ മൊട്ടംതറ ദാസൻ (54) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ. രഖിൽ, രോഷ്ന. മരുമകൻ: ബിജീഷ് കളമുള്ളതിൽപീടിക (വടയം). പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: ജാനു അമ്മ. സഹോദരങ്ങൾ: അമ്മുക്കുട്ടി, കാർത്യായനി.