നാദാപുരം: വിഷ്ണുമംഗലം പുല്ലാഞ്ഞോളി മാധവ വാര്യർ (റിട്ട. അധ്യാപകൻ കടത്തനാട് രാജാസ് ഹൈസ്കൂൾ പുറമേരി -90) നിര്യാതനായി.
ഭാര്യ: ശാന്തകുമാരി. മക്കൾ: സതീഷ് (കോഓപറേറ്റീവ് അസി. ഡയറക്ടർ), ശ്രീരേഖ (ചെന്നൈ). മരുമക്കൾ: അനിൽ (ചങ്ങനാശ്ശേരി), സ്മിത (ചെക്ക്യാട് കോഓപറേറ്റീവ് ബാങ്ക്).