നാദാപുരം: വരിക്കോളിയിലെ തൈവെച്ച പറമ്പത്ത് മാതു അമ്മ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജൻ, ഭാസ്കരൻ, ഗോപാലൻ, സുകുമാരൻ, ദേവി, ചന്ദ്രി, സതി, സുനില. മരുമക്കൾ: ഗീത, റീജ, പുഷ്പ, ശ്രീന, ഭാസ്കരൻ, നാണു, സുനി, പരേതനായ സുരേന്ദ്രൻ.