കുറ്റ്യാടി: താഴെപീടികയിൽ പാത്തു (90) നിര്യാതയായി. തച്ചർകണ്ടി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.പി. അബ്ദുല്ല മാസ്റ്റർ (ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ, റിട്ട. ഹെഡ് മാസ്റ്റർ ഗവ. എൽ.പി സ്കൂൾ മണ്ണൂർ). മക്കൾ: ടി.പി. അബ്ദുൽ ഹമീദ്, സൈനബ, ടി.പി. അബ്ദുൽ മജീദ് (എസ്.എം. ട്രേഡേഴ്സ് ചെറിയകുമ്പളം), ടി.പി. അബ്ദുൽ ഗഫൂർ (കെ.ഐ.എ ശൂറ മെംബർ ഒമാൻ), റുഖിയ, റംല. മരുമക്കൾ: പരേതനായ തൈവെച്ചപറമ്പിൽ മൊയ്തീൻ (ചെറിയകുമ്പളം), കുഞ്ഞബ്ദുല്ല (അടുക്കത്ത്), ഇബ്രാഹിം (പൂനൂർ),സാറ (പൈക്കളങ്ങാടി), റഹ്മത്ത് (പയ്യോളി), സൈനബ ഗഫൂർ കല്ലിക്കണ്ടി (അധ്യാപിക ഐഡിയൽ പബ്ലിക് സ്കൂൾ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കുറ്റ്യാടി ഏരിയ കൺവീനർ, ജില്ല വൈസ് പ്രസിഡന്റ്),