നാദാപുരം: ഇരിങ്ങണ്ണൂരിലെ നാവത്ത് താഴെകുനി രാധ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: അശോക് കുമാർ (പുറമേരി സർവിസ് സഹകരണ ബാങ്ക്), സുനിത. മരുമകൾ: സുധ. സഹോദരങ്ങൾ: നാണു, പരേതനായ കുഞ്ഞിക്കണ്ണൻ.