കോഴിക്കോട്: ഗാന്ധി റോഡ് വലിയതൊടിയിൽ ‘ത്രപുരയിൽ’ പി. തങ്കപ്പൻ പിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമാവതി. മകൾ: റാണി. മരുമകൻ: പി.സി. രാമൻ (വലിയങ്ങാടി).