മുക്കം: തേക്കുംകുറ്റി തോട്ടക്കാട് കുളത്തുങ്കൽ ജോൺ (അപ്പച്ചൻ -69) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: സോജി, മനോജ്, ഷിജു. മരുമക്കൾ: നിഷ, മിനി, ജെസി.