നാദാപുരം: റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഇരിങ്ങണ്ണൂർ കച്ചേരിയിലെ മടവൻചാലിൽ പ്രശാന്തൻ (ബാബു -67) നിര്യാതനായി. പിതാവ്: പരേതനായ രാമൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: ഭാനുമതി. മകൻ: ശരത് ലാൽ (റെയിൽവേ കോഴിക്കോട്). മരുമകൾ: ആര്യ. സഹോദരങ്ങൾ: ഓമന, ഭാസ്കരൻ (റിട്ട. ക്യാപ്റ്റൻ ആർമി), സുരേന്ദ്രൻ, ജയകുമാർ (റെയിൽവേ, കോഴിക്കോട്).