വടകര: ചോറോട് ചേന്ദമംഗലം ആന്തി കുന്നുമ്മൽ ബാലൻ (75, വ്യാപാരി) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷെർളി, ഷാലി, ഷൈനി. മരുമക്കൾ: ദിനേശൻ, മുരളീധരൻ, വിനോദൻ. സഹോദരങ്ങൾ: അനന്തൻ, രാജൻ, ലക്ഷ്മി, നളിനി, പരേതരായ കുഞ്ഞിരാമൻ, കമല.