പാലത്ത്: തെരുവത്ത്താഴം മരക്കാവിൽ ജംഷി (39) നിര്യാതനായി. ഭാര്യ: ഹർഷിന. മക്കൾ: മുഹമ്മദ് നൂഷിൻ, മുഹമ്മദ് നിജാൻ. മാതാവ്: ജമീല. പിതാവ്: പരേതനായ മമ്മദ് കോയ. സഹോദരങ്ങൾ: ഷൗക്കത്ത്, ജംഷീറ.