മൊകേരി: കുനിയിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ചന്ദ്രി, നളിനി, ദേവി. മരുമക്കൾ: കൃഷ്ണൻ, ബാലൻ. സഹോദരങ്ങൾ: പരേതരായ മന്നി, മാത, ചന്തമ്മൻ. സഞ്ചയനം ഞായറാഴ്ച.