നാദാപുരം: പാറക്കടവിലെ താനിയുള്ളതിൽ ഹസൻ ഹാജി (80) അബൂദബിയിൽ നിര്യാതനായി. മകന്റെ കൂടെ അബൂദബിയിൽ താമസിച്ചുവരുകയായിരുന്നു. ഭാര്യ: പരേതയായ മാമി. മക്കൾ: മഹമൂദ്, റാഷിദ് (അബൂദബി ഹൗസ് ഓഫ് ടീ), ജമീല, ഫൗസിയ, ആയിഷ, ഹാജറ. മരുമക്കൾ: മഹമൂദ് കണ്ണന്റവിട (മുടവന്തേരി), ഹാരിസ് (കല്ലാച്ചി), സുബൈർ തീർച്ചിലോത്ത് (കുമ്മങ്കോട്), നൗഷാദ് (നാദാപുരം), ആയിഷ, നുസ്രത്ത്. സഹോദരങ്ങൾ: താനിയുള്ളതിൽ കുഞ്ഞബ്ദുല്ല, കുഞ്ഞാലി, മറിയം, പരേതരായ പൊന്നാണ്ടി മൂസ, കുഞ്ഞാമി.