മണക്കടവ്: വായോളിപറമ്പത്ത് രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: പ്രസാദ്, സന്ധ്യ, ശ്രീജിത്ത്. മരുമക്കൾ: സുവിധ, ചിത്രേഷ്കുമാർ, അനിത. സഹോദരി: സൗമിനി. സഞ്ചയനം: വ്യാഴാഴ്ച.