പയ്യോളി: കീഴൂർ തുറശ്ശേരികടവ് കപ്പറമ്പത്ത് മമ്മദ് ഹാജി (94) നിര്യാതനായി. ഭാര്യമാർ: ബിയ്യാത്തു, പരേതയായ പാത്തുമ്മ. മക്കൾ: മൊയ്തീൻ, അബ്ദുൽ ഖാദർ (ഇരുവരും ബഹ്റൈൻ), ആയിഷ, മുജീബ് (ജി.എച്ച്.എസ്.എസ്. അഴീക്കോട്, കണ്ണൂർ), സിയാദ് (നെറ്റ്വർക്ക് എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ഷുക്കൂർ (ബഹ്റൈൻ), ആയിഷ, മാഷിദ, ആരിഫ. സഹോദരൻ: പരേതനായ അസൈനാർ.