നന്മണ്ട: കുന്നത്തെരു കിണറുള്ള കണ്ടി ശ്രീധരൻ നായർ (73) നിര്യാതനായി: ഭാര്യ പരേതയായ ജാനകി. മകൻ: ശ്രീജിത്ത് എസ്.പി.ഒ. (മാറാട് പൊലീസ് സ്റ്റേഷൻ). മരുമകൾ വിനീത.