തലക്കുളത്തൂർ: പറമ്പത്ത് തെരുവിൻ തലക്കൽ പരേതനായ ടി.ടി. കോയാലി സാഹിബിന്റെ മകൻ ടി.ടി. അബ്ദുൽ കരീം (54) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: റിജാസ്, റമീസ, റിഷാന. ജാമാതാവ്: ഷമീർ.