കൊയിലാണ്ടി: കോതമംഗലം മനു റോഡ് കനക നിവാസിൽ കെ.വി. ദാസൻ (69) നിര്യാതനായി. ഭാര്യ: കനക. മക്കൾ: അഭിലാഷ്, അനുദാസ്. അജിഷ് ദാസ്. മരുമക്കൾ: പ്രിയങ്ക, രേഖ. സഹോദരങ്ങൾ: ഭാസ്കരൻ, ശ്രീധരൻ, മാധവി, ശാരദ, ശാന്ത, പരേതനായ ബാലൻ, ചന്ദ്രമതി. സഞ്ചയനം വെള്ളിയാഴ്ച.