പേരാമ്പ്ര: പന്തീരടി മഠത്തിൽ വിജയൻ നമ്പീശൻ (64) വിജയ പ്രിന്റിങ് പ്രസ് ചെറുവണ്ണൂർ നിര്യാതനായി. ഭാര്യ: ഉഷ ടി.എം. മക്കൾ: ദീപക് (ബംഗളൂരു), ധീരജ് (ചാർട്ടേഡ് അക്കൗണ്ടന്റ് കൊച്ചി).
മരുമകൾ: രശ്മി. സഹോദരങ്ങൾ: പരേതനായ വിശ്വൻ നമ്പീശൻ, വനജകുമാരി (റിട്ട. അധ്യാപിക), വിനീതകുമാരി (എൽ.ഐ.സി ഏജന്റ്), വത്സകുമാർ (ജി.വി.എച്ച്.എസ്.എസ്, മേപ്പയൂർ)