എകരൂൽ: നടുവിലക്കണ്ടി ഫാത്തിമ (65) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പരേതയായ ഖദീജ. സഹോദരങ്ങൾ: മറിയം (കുണ്ടായി), സൈനബ (കട്ടിപ്പാറ), പരേതരായ കുഞ്ഞായിൻ, മുഹമ്മദ്, സുലൈമാൻ, മൈമൂനത്ത്.