പെരുവയൽ: കായലം കോയഞ്ചേരി പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ ആമിന (93) നിര്യാതയായി.മക്കൾ: ബിച്ചീവി, ചേക്കു, മൂസ, ഖദീജ, കുഞ്ഞിമാച്ച. മരുമക്കൾ: ആസ്യ, ആയിഷക്കുട്ടി, അസീസ് പെരുമണ്ണ, പരേതനായ മുഹമ്മദ്.