വടകര: ചോറോട് ചേന്ദമംഗലം ചെറിയ മണ്ണമ്പ്രത്തു ശ്രീധരൻ (81) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: നന്ദിത, ഹരിത. മരുമക്കൾ: സന്ദീപ് (മലാപ്പറമ്പ്), ജിതിൻ (മട്ടന്നൂർ). സഹോദരങ്ങൾ: വാരിജാക്ഷൻ, സതീശൻ, ഗിരീഷ്ബാബു, ജയമണി, രജനി, പരേതരായ ചന്ദ്രശേഖരൻ, രാഹുലൻ, രാമകൃഷ്ണൻ.