ബാലുശ്ശേരി: തുരുത്ത്യാട് കണ്ണങ്കോട്ട് (പിലാച്ചേരി) സൗമിനി (63) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: ശ്രീലേഷ്, ശ്രീകല. മരുമക്കൾ: സംഗീത, പ്രദീപൻ (കട്ടിപ്പാറ). സഹോദരങ്ങൾ: ശോഭ, മാലതി, ബിന്ദു, ശ്രീധരൻ. സഞ്ചയനം ശനിയാഴ്ച.