കോഴിക്കോട്: പി.ടി. ഉഷ റോഡിൽ ഏഡൻവെയ്സ് വീട്ടിൽ മാർട്ടിൻ ഗോമസ് (റിട്ട. പിയേഴ്സ് ലെസ്ലി മാനേജർ -96) ആസ്ട്രേലിയയിലെ മെൽബണിൽ നിര്യാതനായി. ഭാര്യ: ഷീല (റിട്ട. ടീച്ചർ. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ജി.എച്ച്.എസ്.എസ്. മക്കൾ: മിഷൽ, ലിൻഡൻ. മരുമക്കൾ: ആഞ്ചലോ, ഏന.