പേരാമ്പ്ര: പാണ്ടിക്കോട് നടുക്കണ്ടി മീത്തൽ പ്രകാശൻ (44) നിര്യാതനായി. പേരാമ്പ്ര ആണ്ടിസൺസ് കാറ്ററിങ് യൂനിറ്റ് അംഗമാണ്. പിതാവ്: പരേതനായ നടുക്കണ്ടി മീത്തൽ ശേഖരൻ നായർ, മാതാവ്: ഓമന അമ്മ. ഭാര്യ: റിഷ്മിത. സഹോദരങ്ങൾ: സന്തോഷ്, സുരേഷ്, സുനിത.