വടകര: പുത്തൂർ ചെറുശ്ശേരി റോഡ് കുനിയിൽ സി. വിനീത് (45) നിര്യാതനായി. ഭാര്യ: രേഷ്മ (നഴ്സ് വടകര സഹകരണ ആശുപത്രി). മക്കൾ: ധ്യാൻ കൃഷ്ണ, ആഷ്മിക വിനീത്. സഹോദരങ്ങൾ: ബാലാമണി (തങ്കമണി), മീന കുമാരി (മൊകേരി).