നല്ലളം: പരേതനായ വലിയപറമ്പ് മൊയ്ദീന്റെ ഭാര്യ പുളിക്കൽ പാത്തുമ്മേയ് (71) നിര്യാതയായി. മക്കൾ: വി.പി. ഇബ്രാഹിം (ചെറുവണ്ണൂർ നല്ലളം മേഖല മുസ്ലിം ലീഗ് പ്രസിഡന്റ്), ജമീല, ഹാരിസ് വലിയങ്ങാടി. മരുമക്കൾ: സി.പി. അബ്ദുൽ ലത്തീഫ്, റജീന, തസ്മിത. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് നല്ലളം വെസ്റ്റ് ബസാർ പള്ളിയിൽ.