മുക്കം: പൊറ്റശ്ശേരി പൈമ്പാലപ്പുറത്ത് കദീജ (65) നിര്യാതയായി. ഭർത്താവ്: അബ്ദുൽ കരീം. മക്കൾ: നജ്മൽ ബാബു, ഷാഹിന. മരുമക്കൾ: ഫിറോസ്, ഖദീജ.