പനങ്ങാട് നോർത്ത്: പാലാപ്പറമ്പിൽ ശാരദ (65) നിര്യാതയായി. മകൾ: റീജ. മരുമകൻ: ശശിധരൻ പറമ്പിൽ ബസാർ. സഹോദരങ്ങൾ: മീനാക്ഷി, ബാലകൃഷ്ണൻ, വത്സല, സുജശ്രീ, പരേതനായ ശിവരാമൻ. സഞ്ചയനം ബുധനാഴ്ച.