പാലേരി: കൂനിയോട് എടവലത്തുകണ്ടി അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹമീദ്, ബഷീർ, അസീസ്. മരുമക്കൾ: ആയിഷ അനന്തോത്ത്, അസ്മ കുന്നുമ്മൽ, ആസ്യ വട്ടക്കണ്ടി പാറ. സഹോദരങ്ങൾ: മൊയ്തു കുന്നുമ്മൽ, ഇബ്രാഹിം നിട്ടൂർ, പരേതരായ അമ്മത് വേളം, അന്ത്രു മംഗലാപുരം.