എരഞ്ഞിക്കൽ: ഇടവഴി പീടികയിൽ പരേതനായ ഇ.പി. കോയയുടെ മകൻ ലുബൈബ് (32) നിര്യാതനായി. മാതാവ്: മേലെ വീട്ടിൽ സെഫിയ. സഹോദരി: ലുബിന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ച ഒന്നിന് എരഞ്ഞിക്കൽ ജുമാ മസ്ജിദിൽ.