അത്തോളി: അത്തോളി അത്താണി പുറത്തോലത്ത് രഘു (47) നിര്യാതനായി. പിതാവ്: പരേതനായ പരേമ്പ്ര. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: ഭരതൻ, സുരേഷ്, റീന ചെറുകുളം.