കീഴരിയൂർ: നടുവത്തൂർ ആപ്പറ്റംകണ്ടി ശ്രീദേവി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ഗംഗാധരൻ നായർ. മക്കൾ: എ.കെ. രതീഷൻ, ബീന, മോളി. മരുമക്കൾ: നീതു, വിനോദൻ, രഞ്ജിത്ത്. സഹോദരങ്ങൾ: ഗോപാലൻ നായർ, നാരായണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നായർ, ലത, ദേവകി.