നാദാപുരം: ഇയ്യങ്കോട്ടെ വിളക്കനക്കുന്നത്ത് പ്രിയേഷ് (35) നിര്യാതനായി. പിതാവ്: നാണു. മാതാവ്: ശാന്ത. ഭാര്യ: രേഷ്മ. സഹോദരങ്ങൾ: പ്രീത, പരേതയായ പ്രിയ.