കോഴിക്കോട്: കണ്ണാടിപ്പറമ്പത്ത് മുസ്തഫയുടെയും (പത്തിരി) കറുത്തേടത്ത് സീനത്തിന്റെയും മകൻ ഖാജാ ഉമർ ഖാൻ (15) പരപ്പിൽ മൊഹിയുദ്ദീൻ പള്ളിക്ക് സമീപം ‘മഷ്ഹുദാ മഹലി’ൽ നിര്യാതനായി. സഹോദരിമാർ: ആയിഷ ശഹ്ദ, സൈന മഷ്ഹുദ, സൈന റോഹ.