എളേറ്റിൽ: കത്തറമ്മൽ മേലേപാറക്കണ്ടിയിൽ അബൂബക്കർ മുസ്ലിയാർ (70) നിര്യാതനായി. കത്തറമ്മൽ ജുമാ മസ്ജിദിൽ മുഅദ്ദിനായി ജോലിചെയ്തിരുന്നു. ഭാര്യ: ആയിശ. മക്കൾ: റംല, എം.പി, നൂറുദ്ദീൻ (കുവൈത്ത്), ഇഖ്ബാൽ (ഇന്റീരിയർ മണ്ണിൽകടവ്), ഇസ്സുദ്ദീൻ (മദീന ബേക്കറി കത്തറമ്മൽ), ഷമീന, മുഹമ്മദ് ഉവൈസ്, മുഹമ്മദ് സിനാൻ. മരുമക്കൾ: മുഹിയുദ്ദീൻ കുഞ്ഞി സഖാഫി (മുദരിസ് മുക്കം തണ്ണീർ പൊയിൽ ആനയാംകുന്ന്), ഉമറലി മഠത്തിൽ, നസീബ കളരാന്തിരി, നൗഷിബ അടിവാരം, മുനവിറ എളേറ്റിൽ. മയ്യിത്ത് നമസ്കാരം രാവിലെ എട്ടു മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.