ബാലുശ്ശേരി: പുത്തൂർവട്ടം കുളത്തിന്റെ മീത്തൽ പുതിയര (76) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: സത്യ, രമേശൻ, സതി, ദിനേശൻ മരുമക്കൾ: ശങ്കരൻ, ദിനേശൻ, ബിന്ദു, ഷൈജ.