വാണിമേൽ: മഠത്തിൽ സ്കൂളിന് സമീപം പറമ്പത്ത് രാജൻ (65) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശ്രീജിത്ത്, ശ്രീജിന, ശ്രീഷ്മ, ശ്രീന. മരുമക്കൾ: അശോകൻ, ബിജു, രാജേഷ്, സ്വപ്ന. സഹോദരങ്ങൾ: ലീല, രാധ, പവിത്രൻ, രവീന്ദ്രൻ, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.