ഓമശ്ശേരി: മാവുള്ളകുണ്ടം പരേതനായ ഉമ്മറിന്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ റസാഖ്, ആരിഫ ബീവി, ഫൗസിയ. മരുമക്കൾ: സാബിറ കിഴക്കോത്ത്, മൈമൂന തൃക്കളയൂർ, സത്താർ കാരശ്ശേരി, ശഫീഖ് കൊടുവള്ളി.