കാരപ്പറമ്പ്: കോഴിത്തുമനിലം പി.പി. ബിച്ചാമത് (80) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സഫറിൻ (വേങ്ങേരി സർവിസ് സഹകരണ ബാങ്ക്), ജസീന (വെള്ളിമാട്കുന്ന്), സമീന (കുന്ദമംഗലം). മരുമക്കൾ: സുലൈമാൻ (വെള്ളിമാട്കുന്ന്), നാസർ (കുന്ദമംഗലം), സറീന.