പേരാമ്പ്ര: എടവരാട് തിയ്യർ കുന്നത്ത് പാർവതിയമ്മ (73) നിര്യാതയായി.ഭർത്താവ്: അപ്പുക്കുട്ടി കുറുപ്പ്. മക്കൾ: നിർമല, വസന്ത. മരുമക്കൾ: പത്മനാഭൻ കൈപ്രം, ബാലൻ മുളിയങ്ങിൽ.