വടകര: മേപ്പയിൽ കക്കോത്തി പറമ്പത്ത് സോമസുന്ദരൻ (66) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സൂരജ് (ദുബൈ), സുരാഗ് (യു.എൽ.സി.സി.എസ്). മരുമകൾ: അമൃത. സഹോദരങ്ങൾ: ചന്ദ്രി, ഭാസ്കരൻ, പുരുഷു, രാജൻ, പരേതനായ അശോകൻ.