തലക്കുളത്തൂർ: പുറക്കാട്ടിരി മുക്കം കടവ് പരേതനായ മലയിൽ കുറ്റിയിൽ ഇമ്പിച്ചിയുടെ ഭാര്യ കടാപ്പുറത്ത് ചന്ദ്രമതി (83) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ എം.കെ. (കൈരളി ബേക്കറി, കാട്ടിലപീടിക), സന്തോഷ് കുമാർ എം.കെ (ക്വീൻസ് ഫാർമ, എ.കെ.സി.ഡി.എ ജില്ല വൈസ് പ്രസിഡന്റ്), പ്രമോദ് കുമാർ (ബെവ്കോ, കോഴിക്കോട്), സുദീഷ് കുമാർ (സായ് ഫാർമ, കോഴിക്കോട്). മരുമക്കൾ: മോളി, ഷൈജ, സരിത, ചിഞ്ചു ദാസ്. സഞ്ചയനം വെള്ളിയാഴ്ച.