കൊമ്മേരി: മമ്മിളിപ്പറമ്പിൽ രവീന്ദ്രൻ (ഉണ്ണി-65) നിര്യാതനായി. പിതാവ്: രാഘവൻ നായർ. മാതാവ്: പരേതയായ സരോജിനി. ഭാര്യ: രജനി.മക്കൾ: രമ്യ, സൗമ്യ, സന്ധ്യ. മരുമക്കൾ: അജിത് കുമാർ (ശ്രീറാം ഫിനാൻസ്), സുനിൽകുമാർ, മിഥുൻലാൽ. സഹോദരങ്ങൾ: ജയൻ, ബാബു, പ്രേമവല്ലി, ഭാരതി, രമാദേവി.