അത്തോളി: അത്താണി ഹാജറ മൻസിൽ അലി അസ്കർ (54) നിര്യാതനായി. മക്കൾ: മുഹമ്മദ് നുഹ്മാൻ (ദുബൈ), മുഹമ്മദ് ശാമിൽ. സഹോദരങ്ങൾ: സത്താർ, ഫൈസൽ (ഇരുവരും കുവൈത്ത്), മുനീർ (ലണ്ടൻ), ഹാജറ.