പെരുമണ്ണ: മുണ്ടുപാലം കൂവിൽപുറായിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പച്ചൻ. മക്കൾ: ബിന്ദു, മനോജ്, ശിവദാസൻ. മരുമക്കൾ: പ്രേമൻ, ബിജിഷ, റീന. സഞ്ചയനം വ്യാഴാഴ്ച.