കക്കട്ടിൽ: കക്കട്ടിൽ ടൗണിലെ മലഞ്ചരക്ക് വ്യാപാരി കുനിയിൽ കുഞ്ഞമ്മതിന്റെ ഭാര്യ പാത്തു (70) നിര്യാതയായി. മക്കൾ: ഷക്കീല, സബീന, സഫീറ. മരുമക്കൾ: പരേതനായ ജമാൽ (ചെറിയ കുമ്പളം), നൗഷാദ് നിട്ടൂർ, നൗഷാദ് കുണ്ടുതോട്.