ബാലുശ്ശേരി: പൂനത്ത് പാവുക്കണ്ടിയിലെ നരിക്കോടൻകണ്ടി അബ്ദുറഹിമാന്റെ ഭാര്യ ഖദീജ (60) നിര്യാതയായി. മക്കൾ: പരേതനായ സിദ്ദീഖ്, ഹാരിസ്, മുനീർ, അസ്മ. മരുമക്കൾ: ഇസ്മയിൽ (മടവൂർ), താഹിറ, റഷീദ, ഷാന.